ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം ?
- ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ
- ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ
- ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ
- സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി
Aiv മാത്രം തെറ്റ്
Bii, iv തെറ്റ്
Cഎല്ലാം തെറ്റ്
Diii മാത്രം തെറ്റ്