Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ സുവോളജിക്കൽ പാർക്ക് - രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്
  2. ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ) നിലവിൽ വന്ന സ്ഥലം - നാഗർഹോള
  3. മഞ്ഞുകടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം - ഡിബാങ് താഴ്വര

    Aഒന്നും രണ്ടും തെറ്റ്

    Bഎല്ലാം തെറ്റ്

    Cഒന്നും മൂന്നും തെറ്റ്

    Dഒന്ന് മാത്രം തെറ്റ്

    Answer:

    A. ഒന്നും രണ്ടും തെറ്റ്

    Read Explanation:

    • വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ സുവോളജിക്കൽ പാർക്ക് - നന്ദൻകാനൻ (ഒഡീഷ)

    • ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ) നിലവിൽ വന്ന സ്ഥലം - ഡെറാഡൂൺ

    • മഞ്ഞുകടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം - ഡിബാങ് താഴ്വര (മിഷ്‌മി കുന്നുകൾ) (അരുണാചൽ പ്രദേശ്)

    • (സമുദ്രനിരപ്പിൽ നിന്ന് 3630 മീറ്റർ ഉയരത്തിലാണ് മഞ്ഞുകടുവകളെ കണ്ടെത്തിയത്)


    Related Questions:

    ' വിക്രമശില ' വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?
    In which state Palamau Tiger Reserve is located ?
    Tiger Reserve present in Bengal is :
    കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?
    The Dampa Tiger Reserve is the largest wildlife sanctuary situated in the of state of :