Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് നീതി ആയോഗിന്റെ സംരംഭങ്ങൾ ?

  1. ഇ അമൃത്
  2. മെഥനോൾ സമ്പദ് വ്യവസ്ഥ
  3. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി
  4. ജനകീയ പദ്ധതി പ്രചാരണം

    A2, 4 എന്നിവ

    B3 മാത്രം

    C1, 2, 3 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    നീതി ആയോഗിന്റെ സംരംഭങ്ങൾ ഇ അമൃത് മെഥനോൾ സമ്പദ് വ്യവസ്ഥ പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി


    Related Questions:

    "സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്" എന്നത് ഏത് സ്ത്രീശാക്തീകരണ പദ്ധതിയുടെ ആപ്തവാക്യമാണ് ?
    'Empowering the poor' is the motto of:
    പശു സംരക്ഷണം, ഉത്പാദനക്ഷമത കൂട്ടൽ എന്നിവയ്ക്കും മറ്റ് പശുക്ഷേമ പദ്ധതികൾക്കുമായി പ്രഖ്യാപിച്ച പദ്ധതി ഏത് ?
    Eligibility criteria for mahila Samridhi Yogana:
    NRDP is organized in :