App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏത്

Aപ്രോട്ടിയം

Bഡ്യുട്ടീരിയം

Cട്രിഷിയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അസ്ഥിരമായതിനാൽ, ട്രിഷിയം ന്യൂക്ലിയസുകൾ സ്വാഭാവികമായി ഉണ്ടാകുന്നില്ല പരീക്ഷണശാലകളിൽ കൃത്രിമമായി നിർമ്മിക്കപ്പെടുകയാണ് ചെയ്യുന്നത്


Related Questions:

ഹൈഡ്രജൻ,ഡ്യുട്ടീരിയം, ട്രിഷിയം എന്നിവയുടെ ന്യൂക്ലിയസുകളുടെ മാസ്സുകൾ ഏത് അനുപാതത്തിൽ ആയിരിക്കും?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതുമായി ബന്ധപ്പെട്ടാണ് പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജം പ്രസക്തമാകുന്നത്?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?
ആറ്റോമിക മാസിനെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?
ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ ചാർജ് എന്ത്?