Challenger App

No.1 PSC Learning App

1M+ Downloads
സബ്അറ്റോമിക കണങ്ങൾ എന്നറിയപ്പെടുന്നവ, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ?

Aഇലക്ട്രോൺ

Bപ്രോട്ടോൺ

Cന്യൂട്രോൺ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സബ്അറ്റോമിക കണങ്ങൾ:

  • ആറ്റങ്ങളിൽ അവയേക്കാൾ ചെറിയ കണങ്ങൾ അടങ്ങിയിരിക്കുന്നു.

  • ആറ്റങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രധാന കണങ്ങൾ- ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയാണ്.

  • ഇവയെ സബ്അറ്റോമിക കണങ്ങൾ എന്നറിയപ്പെടുന്നു.


Related Questions:

പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
റേഡിയോആക്റ്റീവത കണ്ടെത്തിയത് ?
കാഥോഡ് രശ്മികൾ സഞ്ചരിക്കുന്നത് -----.
ഒരു ആറ്റത്തിന്റെ ആറ്റോമിക നമ്പർ 13 ഉം അതിൻറെ മാസ് നമ്പർ 27 ഉം ആണ് അങ്ങനെയെങ്കിൽ ആറ്റത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം എത്ര ?
കാഥോഡ് റേ ഡിസ്ചാർജ് ട്യൂബിന് ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അനുയോജ്യം?