Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ കാശ്മീർ ഹിമാലയത്തിന്റെ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നവ ഏതെല്ലാമാണ് :

  1. ബോൽതാരോ ഹിമാനി
  2. അമർനാഥ് ഗുഹ
  3. ദാൽ തടാകം
  4. ബനിഹാൾ ചുരം

    Aii, iv എന്നിവ

    Bii മാത്രം

    Cഇവയെല്ലാം

    Div മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    കാശ്മീർ ഹിമാലയം (വടക്ക് പടിഞ്ഞാറൻ ഹിമാലയം)

    • കാക്കാം, ലഡാക്ക്, സർ, പിർപഞ്ചൽ എന്നീ പർവതനികൾ ഇതിലുൾപ്പെടുന്നു.
    • പ്രശസ്തമായ കാശ്മീർ താഴ്വരയും ദാൽ തടാകവും കശ്മീർ ഹിമാലയത്തിൻറെ ഭാഗമാണ്.
    • ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട ഹിമാനികളായ സിയാച്ചിനും ബോൾതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു.

    • ഗ്രേറ്റ് ഹിമാലയത്തിലെ സോജി ല, പീർ പഞ്ചലിലെ ബനിഹാൾ, സസ്കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക്ക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ
    •  പ്രധാന തീർഥാടനകേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ് ഗുഹ, ചരാർ ഇ-ഷെരീഫ് തുടങ്ങിയവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

    Related Questions:

    ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?
    The mountain range extending eastward from the Pamir Mountains is ?
    The origin of Himalayas can best be explained by?
    Which of the following is not the loftiest mountain peak of the Himalayas Mountain?
    What are Lesser Himalayas known as?