മണ്ണിൽ എത്തുന്ന ജൈവാവശിഷ്ടങ്ങളെ വിഘടിക്കുവാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?Aബാക്ടീരിയBഫംഗസ്Cഇവ രണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവ രണ്ടും Read Explanation: Note: മണ്ണിലെ ജൈവവസ്തുക്കളുടെ ധാതുവൽക്കരണത്തിൻ്റെ ഭൂരിഭാഗത്തിനും കാരണം, ബാക്ടീരിയകളും, ഫംഗസുകളുമാണ്. ജൈവവസ്തുക്കളിലെ ജൈവ സംയുക്തങ്ങളെ, ഓക്സിഡൈസ് ചെയ്യുന്ന എൻസൈമുകൾ സൂക്ഷ്മാണുക്കൾ പുറപ്പെടുവിക്കുന്നു. Read more in App