Challenger App

No.1 PSC Learning App

1M+ Downloads

ആൻഡമാൻ & നിക്കോബാറിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

  1. മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം
  2. സാഡിൽപീക്ക് ദേശീയോദ്യാനം
  3. കാംപെൽ ബേ ദേശീയോദ്യാനം
  4. ഗലത്തേയ ബേ ദേശീയോദ്യാനം

    A1 മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ആൻഡമാൻ & നിക്കോബാറിലെ ദേശീയോദ്യാനങ്ങൾ

    • മഹാത്മാഗാന്ധി മറൈൻ (വൻഡുർ) ദേശീയോദ്യാനം

    • മിഡിൽ ബട്ടൺ ഐലാൻ്റ് ദേശീയോദ്യാനം

    • മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം

    • നോർത്ത് ബട്ടൺ ഐലാന്റ് ദേശീയോദ്യാനം

    • സാഡിൽപീക്ക് ദേശീയോദ്യാനം

    • സൗത്ത് ബട്ടൺ ഐലാൻ്റ് ദേശീയോദ്യാനം

    • കാംപെൽ ബേ ദേശീയോദ്യാനം

    • ഗലത്തേയ ബേ ദേശീയോദ്യാനം

    • റാണി-ഝാൻസി മറൈൻ ദേശീയോദ്യാനം


    Related Questions:

    The Asiatic lion population largely resides in the protected park area of ________?
    ' നോറ വാലി ' ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ ?
    ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ?
    Dachigam National Park is located in____________.
    നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?