ജാർഖണ്ഡിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
- ബേത്ല ദേശീയോദ്യാനം
- ബന്നാർഘട്ട ദേശീയോദ്യാനം
- ഹസാരി ബാഗ് ദേശീയോദ്യാനം
- കുദ്രേമുഖ് ദേശീയോദ്യാനം
Ai മാത്രം
Biii മാത്രം
Ci, iii എന്നിവ
Dii, iv
ജാർഖണ്ഡിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
Ai മാത്രം
Biii മാത്രം
Ci, iii എന്നിവ
Dii, iv
Related Questions:
താഴെ പറയുന്നതിൽ ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏതാണ് ?
1) പാപികൊണ്ട
2) മൃഗവാണി
3) രാജീവ്‌ഗാന്ധി
4) ശ്രീ വെങ്കടേശ്വര