Challenger App

No.1 PSC Learning App

1M+ Downloads

തമിഴ്‌നാട്ടിലെ ദേശീയോദ്യാനങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. ഗിണ്ടി ദേശീയോദ്യാനം
  2. ഇന്ദിരാഗാന്ധി (അണ്ണാമലൈ) ദേശീയോദ്യാനം
  3. മുക്കുർത്തി ദേശീയോദ്യാനം
  4. മഹാവിർ ഹരിണ വനസ്ഥലി ദേശീയോദ്യാനം

    Aഒന്നും രണ്ടും മൂന്നും

    Bമൂന്ന് മാത്രം

    Cരണ്ട് മാത്രം

    Dഒന്നും നാലും

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    തമിഴ്‌നാട്ടിലെ ദേശീയോദ്യാനങ്ങൾ

    • ഗിണ്ടി ദേശീയോദ്യാനം (നില വിൽ അറിയപ്പെടുന്നത്: ഗിണ്ടി പൂങ്കാ)

    • ഗൾഫ് ഓഫ് മാന്നാർ ദേശീയോദ്യാനം

    • ഇന്ദിരാഗാന്ധി (അണ്ണാമലൈ) ദേശീയോദ്യാനം

    • മുതുമലൈ ദേശീയോദ്യാനം

    • മുക്കുർത്തി ദേശീയോദ്യാനം


    Related Questions:

    Where is Kuno National Park located?
    ഇന്താങ്കി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
    Ranthambore National Park is located in___________.
    Bandipur National park is situated in _______.
    The Tadoba National Park is located in which state of India?