Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ അസമിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങൾ ഏതെല്ലാം ?

  1. കാസിരംഗ ദേശീയോദ്യാനം
  2. ദിബ്രു-സൈകോവ ദേശീയോദ്യാനം
  3. വാല്‌മീകി ദേശീയോദ്യാനം
  4. ഇന്ദ്രാവതി ദേശീയോദ്യാനം

    Aമൂന്നും നാലും

    Bരണ്ട് മാത്രം

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    അസമിലെ ദേശീയോദ്യാനങ്ങൾ

    • കാസിരംഗ ദേശീയോദ്യാനം

    • മനാസ് ദേശീയോദ്യാനം

    • നമേരി ദേശീയോദ്യാനം

    • ദിബ്രു-സൈകോവ ദേശീയോദ്യാനം

    • രാജീവ്ഗാന്ധി ഒറാങ് ദേശീയോദ്യാനം

    • റൈമോണ ദേശീയോദ്യാനം

    • ദെഹിംഗ് പട്‌കായി ദേശീയോദ്യാനം


    Related Questions:

    ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
    Which national park is famous for sangai?
    മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
    ' നോറ വാലി ' ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ ?
    Where is Kuno National Park located?