Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വത്തിൽ പെടാത്തത് ഏതൊക്കെയാണ് ? 

  1. തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുകയും നടത്തുകയും ചെയ്യുക 
  2. സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യുക 
  3. മാതൃകപെരുമാറ്റ ചട്ടം നടപ്പിലാക്കുക 
  4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക 

A1 , 2

B2 , 3

C1 , 4

D2 , 4

Answer:

D. 2 , 4


Related Questions:

ലിക്കുഡ് , സയണിസ്റ്റ് പാർട്ടി , യേഷ്‌ അതിദ് എന്നിവ ഏത് രാജ്യത്തെ പ്രമുഖ പാർട്ടികളാണ് ?
നിയോജക മണ്ഡല പുനർനിർണ്ണയ കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?
ഇസ്രായേലിലെ തിരഞ്ഞെടുപ്പ് താഴെ പറയുന്ന ഏത് വ്യവസ്ഥ അനുസരിച്ചാണ് ?
നിയോജകമണ്ഡലങ്ങൾ അല്ലെങ്കിൽ ജില്ലകൾ എന്ന് വിളിക്കുന്ന ചെറിയ ഭൂപ്രദേശ യൂണിറ്റുകളായി രാജ്യത്തെ വിഭജിക്കുന്നത് ഏത് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലാണ് ?
രാജ്യത്തോ ഏതെങ്കിലും ഒരു സംസ്ഥാനത്തോ അല്ലെങ്കിൽ ഒരു മണ്ഡലത്തിലോ തിരഞ്ഞെടുപ്പ് അന്തരീക്ഷം കലുക്ഷിതമാകുകയും സ്വതന്ത്രവും നീതിപൂർവ്വകവുമായ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ലാതെ വരുകയും ചെയ്യുന്ന സന്ദർഭത്തിൽ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?