തന്നിരിക്കുന്നവയിൽ 'നാച്ചുറൽ ഡ്രഗ്സ്' എന്നതിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
Aകറുപ്പ്
Bകഞ്ചാവ്
Ccoca ഇലകൾ
Dമോർഫിൻ
Answer:
D. മോർഫിൻ
Read Explanation:
Drugsനെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു:
1. Natural drugs
2. Semi - synthetic drugs
3. synthetic drugs
opium poppy (കറുപ്പ് ), cannabis (കഞ്ചാവ് ),coca ഈ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനെയാണ് Natural drugs എന്ന് പറയുന്നു.