Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തത് ഏതെല്ലാം ?

  1. മൗലികാവകാശങ്ങൾ ഭരണഘടനയുടെ III ആം ഭാഗത്തിൽ പ്രതിപാദിക്കുന്നു
  2. ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു
  3. ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്
  4. ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്

    Ai, ii എന്നിവ

    Bii മാത്രം

    Cഎല്ലാം

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    • ഇന്ത്യയുടെ മാഗ്ന കാർട്ട എന്ന് വിശേഷിപ്പിക്കുന്നു. • ഭരണഘടന നിലവിൽ വന്നപ്പോൾ "7 മൗലികാവകാശങ്ങൾ" ഉണ്ടായിരുന്നു. • 1978ലെ 44ആം ഭേദഗതിയിലൂടെ "സ്വത്തവകാശം" എന്നത് മൗലികാവകാശങ്ങളിൽ നിന്ന് ഒഴിവാക്കി


    Related Questions:

    Who is regarded as the Father of Fundamental Rights in India ?

    ആർട്ടിക്കിൾ 26 മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു, അത് താഴെപ്പറയുന്നവയിൽ ഏതിന് വിധേയമാണ് ?

    (i) പൊതുക്രമം 

    (ii) ധാർമ്മികത 

    (iii) ആരോഗ്യം 

    ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലികാവകാശം ഏത് ?
    "മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യ ഭരണഘടനയിലെ ഏക വകുപ്പ് :

    ആർട്ടിക്കിൾ 20 , അവകാശം പോലുള്ള ചില കാര്യങ്ങളിൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നു.

    1. എക്സ് പോസ്റ്റ് ഫാക്റ്റോ നിയമങ്ങൾ
    2. ഡബിൾ ജിയോപാർഡി
    3. പ്രിവന്റ്റീവ് തടങ്ങൽ
    4. സ്വയം കുറ്റപ്പെടുത്തൽ