Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഏതെല്ലാം ?

  1. 1922 ജനുവരി 27 ന് സ്ഥാപിതമായി
  2. ആദ്യ വനിത ചെയർപേഴ്സൺ - അരുന്ധതി ഭട്ടാചാര്യ
  3. ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി
  4. SBI ആരംഭിച്ച ആപ്ലിക്കേഷൻ - YONO

    Aനാല് മാത്രം

    Bഒന്നും മൂന്നും

    Cഎല്ലാം

    Dഒന്ന് മാത്രം

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 

    • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യബാങ്ക് 
    • പഴയ പേര് - ഇംപീരിയൽ ബാങ്ക് 
    • ഇംപീരിയൽ ബാങ്ക്  സ്ഥാപിച്ച വർഷം - 1921 ജനുവരി 27 
    • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1955 ജൂലൈ 1 
    • ആസ്ഥാനം - മുംബൈ 
    • ആപ്ത വാക്യം - Pure Banking Nothing Else 
    • ആദ്യ മലയാളി ചെയർമാൻ (സ്ഥാപക ചെയർമാൻ )- ജോൺ മത്തായി 
    • ആദ്യ വനിത ചെയർപേഴ്സൺ - അരുന്ധതി ഭട്ടാചാര്യ 
    • നിലവിലെ ചെയർമാൻ - ദിനേശ് കുമാർ ഖാര 
    • SBI യുടെ ആപ്ലിക്കേഷൻ - YONO ( You Only Need One )

    Related Questions:

    പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്റിന് കീഴിലുള്ള 'ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്' ൻ്റെ ആസ്ഥാനം എവിടെ ?
    ഹിൽട്ടൺയങ് കമ്മീഷന്റെ ശുപാർശയിൽ ഇന്ത്യയിൽ ആരംഭിച്ച ബാങ്ക് ?
    ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?
    Which two banks have merged with Punjab National Bank in 2020?
    ബാങ്കിങ് രംഗത്തേക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?