Challenger App

No.1 PSC Learning App

1M+ Downloads

ഗാമ വൈവിധ്യങ്ങളുടെ ആകെ വൈവിധ്യം അറിയപ്പെടുന്ന മറ്റ് പേരുകൾ താഴെപ്പറയുന്നതിൽ ഏതെല്ലാം

  1. എപ്‌സിലോൺ വൈവിധ്യം
  2. പ്രാദേശിക വൈവിധ്യം

    Aഇവയെല്ലാം

    Bരണ്ട് മാത്രം

    Cഒന്നും രണ്ടും

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    എപ്‌സിലോൺ വൈവിധ്യം (Epsilon diversity)

    • ഗാമ വൈവിധ്യങ്ങളുടെ ആകെ വൈവിധ്യം (total diversity of groups of gamma diversity areas)

    • ഇതിനെ പ്രാദേശിക വൈവിധ്യം (Regional diversity) എന്നും പറയുന്നു.


    Related Questions:

    With reference to Biodiversity, what is “Orretherium tzen”?
    ജൈവ വൈവിധ്യ സംരക്ഷണവും, പ്രകൃതി വിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ഏത്
    What are taxonomical aids?
    കേരളത്തിലെ പ്രദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ബയോസ്ഫിയർ റിസർവുകൾ ഏവ?
    വൈവിധ്യത്തെയും ജീവ സ്രോതാസുകളേ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിക്കപ്പെട്ട വിശാല ഭൂപ്രദേശം ഏത്?