App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?

Aഉത്തരായനം

Bആരോ ഒരാൾ

Cഉന്നതി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ജി അരവിന്ദന്റെ 'ഉത്തരായനം' സമാന്തര സിനിമയുടെ അംഗീകാരമായി.

  • ആരോ ഒരാൾ, ഉപ്പ്, ഉന്നതി - പവിത്രന്റെ സമാന്തര സിനിമകളാണ്.


Related Questions:

താഴെപറയുന്നതിൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏത് ?
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയ വർഷം ?
ഇരുട്ടിൻറെ ആത്മാവിലെ 'ഭ്രാന്തൻ വേലായുധൻ' എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ ?
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?