Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഡിജിറ്റൽ മൾട്ടിമീറ്ററിന്റെ ഭാഗങ്ങൾ ഏതൊക്കെ ?

  1. ഫങ്ഷൻ ആന്റ് റെയ്ഞ്ച് സ്വിച്ച്
  2. ഡിസ്പ്ലേ
  3. കോമൺ ജാക്ക്

    Aഒന്നും മൂന്നും

    Bമൂന്ന് മാത്രം

    Cഒന്നും രണ്ടും

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ഡിജിറ്റൽ മൾട്ടിമീറ്റർ - DC കറൻറ് ,DC വോൾട്ടേജ് ,AC കറൻറ് AC വോൾട്ടേജ് ,ചാലകത്തിന്റെ പ്രതിരോധം എന്നിവ അളക്കാനുപയോഗിക്കുന്ന ഉപകരണം 

      ഭാഗങ്ങൾ 

    • ഫങ്ഷൻ ആന്റ് റെയ്ഞ്ച് സ്വിച്ച് - അളക്കേണ്ട ഫങ്ഷൻ ,അതിന്റെ റെയിഞ്ച് എന്നിവ ക്രമീകരിക്കാൻ 
    • ഡിസ്പ്ലേ - മൂല്യം നേരിട്ട് ഡിജിറ്റൽ ആയി കാണിക്കുന്നു 
    • കോമ്മൺ ജാക്ക് - നെഗറ്റീവ് ടെസ്റ്റ് ലീഡ് (കറുപ്പ്)
    • പ്ലഗ് ഇൻ കണ്ടക്ടർ -പോസിറ്റീവ് ടെസ്റ്റ് ലീഡ് (ചുവപ്പ് )
    • പ്ലഗ് ഇൻ ജാക്ക് - 10 A കറൻറ് ലഭിക്കാൻ 

    Related Questions:

    മൈക്കൽസൺ വ്യതികരണമാപിനി (Michelson Interferometer) താഴെ പറയുന്നവയിൽ എന്തിനാണ് ഉപയോഗിക്കുന്നത്?
    When a thick glass slab is placed over a printed matter the letters appear raised when viewed through the glass slab is due to:
    സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത് ?
    ശബ്ദത്തിന്റെ പ്രതിപതന സവിശേഷതയെ ഉപയോഗിച്ച് നിർമ്മിച്ച 'ഗോൾ ഗുംബസ്' ഏത് സംസ്ഥാനത്താണ് ?
    The force of attraction between the same kind of molecules is called________