Challenger App

No.1 PSC Learning App

1M+ Downloads

താഴെകൊടുത്തിരിക്കുന്നവയിൽ സ്വർണത്തിന്റെ സവിശേഷത ഏതെല്ലാം?

  1. മാലിയബിലിറ്റി
  2. ഡക്റ്റിലിറ്റി
  3. വൈദ്യുത ചാലകത
  4. ഇവയൊന്നുമല്ല

    Aii മാത്രം

    Bഇവയൊന്നുമല്ല

    Cii, iv എന്നിവ

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    • മാലിയബിലിറ്റി എന്നത് ഒരു ലോഹത്തെ തകരാതെ അടിച്ചു കനം കുറഞ്ഞ തകിടുകളാക്കി മാറ്റാനുള്ള കഴിവാണ്.

    • സ്വർണ്ണം ഈ സവിശേഷത ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന ലോഹങ്ങളിൽ ഒന്നാണ്.


    Related Questions:

    ലോഹസങ്കരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. രണ്ടോ അതിലധികമോ ലോഹങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ കലർത്തി ഉണ്ടാക്കുന്നവയാണ് ലോഹസങ്കരങ്ങൾ.
    2. ലോഹസങ്കരങ്ങൾ അവയുടെ ഘടക ലോഹങ്ങളെക്കാൾ ഗുണമേന്മ കുറഞ്ഞവയാണ്.
    3. പിത്തള (Brass) ഒരു ലോഹസങ്കരമാണ്.
      Which of the following is an alloy of iron?
      അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?
      ബ്ലിസ്റ്റർ കോപ്പർ നു അടയാളം നൽകുന്നത് എന്ത് ?
      അപ്രദവ്യങ്ങൾക്ക് ലോഹത്തിന്റെ ഖരാവസ്ഥയിലുള്ളതിനേക്കാൾ ലേയത്വം കൂടുതൽ, ഉരുകിയ അവസ്ഥയിലാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ശുദ്ധീകരണം ഏത് ?