Challenger App

No.1 PSC Learning App

1M+ Downloads

ജൈവവൈവിധ്യം കുറയാനുള്ള കാരണങ്ങൾ താഴെപ്പറയുന്നതിൽ ഏതെല്ലാം ?

  1. വാസസ്ഥലത്തിൻ്റെ നഷ്‌ടവും വിഘടനവും
  2. അമിത ചൂഷണം
  3. വിദേശീയ ജീവികളുടെ കടന്നുകയറ്റം
  4. വംശനാശം

    Aരണ്ട് മാത്രം

    Bരണ്ടും നാലും

    Cഇവയെല്ലാം

    Dനാല് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ജൈവവൈവിധ്യം കുറയാൻ കാരണം

    • വാസസ്ഥലത്തിൻ്റെ നഷ്‌ടവും വിഘടനവും

    • അമിത ചൂഷണം

    • വിദേശീയ ജീവികളുടെ കടന്നുകയറ്റം

    • വംശനാശം


    Related Questions:

    ചുവടെ നൽകിയിരിക്കുന്ന ഏത് തരത്തിലുള്ള ജീവജാലങ്ങളാണ് റെഡ് ഡാറ്റ ബുക്കിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്?
    എൻഡമിക് വിഭാഗത്തിലുള്ള ജീവജാലങ്ങൾ അധികമായി കാണുന്ന പ്രദേശമാണ് :
    അടുത്തിടെ കണ്ടെത്തിയ "കുർകുമ ഉങ്മെൻസിസ്‌" എന്ന പുതിയ ഇനം ഇഞ്ചി കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണ് ?
    അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം
    കേരളത്തിലെ പ്രദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ബയോസ്ഫിയർ റിസർവുകൾ ഏവ?