Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ റേഡിയോ തരംഗങ്ങളുമായി ബന്ധപ്പെട്ടത് ഏതെല്ലാം ?

  1. ഉയർന്ന തരംഗദൈർഘ്യം
  2. ഉയർന്ന ആവൃത്തി 
  3. പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്നു

    Aഎല്ലാം

    Biii മാത്രം

    Ci, iii എന്നിവ

    Dii, iii എന്നിവ

    Answer:

    C. i, iii എന്നിവ

    Read Explanation:


    വൈദ്യുതകാന്തിക തരംഗങ്ങളിൽ തരംഗദൈർഘ്യം കൂടിയതും, ഊർജം കുറഞ്ഞതും, ആവൃത്തി കുറഞ്ഞതുമായ തരംഗങ്ങളാണ് റേഡിയോ തരംഗങ്ങൾ. ആശയവിനിമയ സംവിധാനങ്ങളിൽ ഈ തരംഗങ്ങൾക്ക് വലിയ ഉപയോഗമുണ്ട്.



    Related Questions:

    ട്രാൻസിസ്റ്റർ ഒരു സ്വിച്ചായി (Switch) പ്രവർത്തിക്കുമ്പോൾ, അത് സാധാരണയായി ഏത് രണ്ട് റീജിയണുകളിലാണ് പ്രവർത്തിക്കുന്നത്?
    Which type of mirror is used in rear view mirrors of vehicles?
    പ്രിസത്തിന്റെ അപവർത്തന സൂചിക (Refractive Index) എങ്ങനെയാണ് നിർവചിക്കുന്നത്?
    ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യ നിർമ്മിത വസ്തു ലൂണ 2 ആണ് . ഏത് വർഷമാണ് ഇത് ചന്ദ്രോപരിതലത്തിയിൽ സ്പർശിച്ചത് ?
    ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാനും സാധിക്കുന്നതിന് കാരണമായ ബലം ?