App Logo

No.1 PSC Learning App

1M+ Downloads

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

1.ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല

2.കാശി വിദ്യാപീഠം 

3.ഗുജറാത്ത് വിദ്യാപീഠം

4.ബീഹാർ വിദ്യാപീഠം 

A1,2

B2 മാത്രം.

C3 മാത്രം.

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല,  കാശി വിദ്യാപീഠം,  ഗുജറാത്ത് വിദ്യാപീഠം, ബീഹാർ വിദ്യാപീഠം എന്നീ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങളും നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആചാര്യ നരേന്ദ്ര ദേവ്, ഡോക്ടർ സക്കീർ ഹുസൈൻ, ലാലാലജ്പത്റായ് എന്നിവരായിരുന്നു ഈ സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി ഉണ്ടായിരുന്നത്


Related Questions:

1922 ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് പിൻവലിച്ച ദേശീയ പ്രക്ഷോഭം ?
The Non-cooperation Movement started in ________.
താഴെ കൊടുത്തിരിക്കുന്നവയിൽ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
ഏത് സമര മാർഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌?
Who started Non-Cooperation Movement during British India?