Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ചർച്ചാരീതിയുടെ മെച്ചങ്ങൾ ഏവ?

Aആശയങ്ങൾ വിശദമാക്കാൻ സഹായിക്കുന്നു

Bഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നു

Cസാമൂഹികപ്രസക്തിയുള്ള വിഷയങ്ങളിൽ താൽപര്യം ജനിക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

 ചർച്ച (Discussion)

  • ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയ യാണ് ചർച്ച.
  • രണ്ടുതരം ചർച്ചകൾ- ഔപചാരികം, അനൗപചാരികം.
  • ക്ലാസുമുറികളിൽ സാധാരണ പഠനപ്രവർത്തന ത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകൾ അനൗപചാരിക ചർച്ചകൾ
  • സംവാദം, പാനൽ ചർച്ചകൾ, സെമിനാർ, സിപോസിയം എന്നിവ ഔപചാരികമായ ചർച്ചാ രൂപങ്ങളാണ്.

Related Questions:

ഭിന്ന ശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾക്കു പിന്തുണയേകുന്ന ആക്ട് :
പദങ്ങൾ ശരിയാംവണ്ണം എഴുതുവാനുള്ള വൈകല്യം അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദന (Motivation) ത്തിന് ഉദാഹരണം ?
താഴെപ്പറയുന്നവയിൽ മോട്ടിവേറ്റഡ് ടീച്ചിങ്ങിന്റെ ലക്ഷണമായി കണക്കാക്കുന്നത് ഏതാണ് ?
Paraphrasing in counseling is said to be one of the .....