App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശസ്വയംഭരണത്തിന്റെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടുന്ന ഘടകങ്ങൾ ഏതാണ്?

Aനഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപരിഷത്ത്

Bഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ലാപരിഷത്ത്

Cഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാപരിഷത്ത്

Dമുനിസിപ്പാലിറ്റി, മെട്രോപോളിറ്റൻ കൗൺസിൽ, ബ്ലോക്ക് പഞ്ചായത്ത്

Answer:

C. ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാപരിഷത്ത്

Read Explanation:

ആസൂത്രണ വികസന പ്രവർത്തനങ്ങൾക്കുള്ള അധികാരം പഞ്ചായത്ത് സമിതികൾക്ക്, മേൽനോട്ടവും സംഘാടനവും ജില്ലാ പരിഷത്തിന്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്
ജനാധിപത്യ ഭരണ പ്രക്രിയയിൽ ഗ്രാമസഭകൾക്ക് ഉള്ള പ്രാധാന്യമെന്ത്?
ഗ്രാമസഭയുടെ കൺവീനർ ആരാണ്?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ഉൾപ്പെടാത്തത് ഏതാണ്?
പ്രാദേശിക ഭരണസംവിധാനത്തിന്റെ അഭാവം ഇന്ത്യയിൽ പ്രധാനമായും എന്തിനെ പ്രതികൂലമായി ബാധിച്ചു?