Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു 

A1,2

B2,3,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4


Related Questions:

സ്വാഭാവിക പ്രതിരോധശേഷിയിൽ ഉൾപ്പെടാത്ത പ്രതിബന്ധങ്ങൾ ഏതൊക്കെ? i ) ഭൗതിക പ്രതിബന്ധങ്ങൾ ii) ജീവധർമ്മപരമായ പ്രതിബന്ധങ്ങൾ iii) കോശകീയ പ്രതിബന്ധങ്ങൾ iv) സൈറ്റോകൈൻ പ്രതിബന്ധങ്ങൾ
ബയോളജിക്കൽ ഡാറ്റ കൈകാര്യം ചെയ്യുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ?
ജനസംഖ്യയെക്കുറിച്ചുള്ള Fssay പ്രസിദ്ധീകരിച്ചത് ആര് ?
പോളിയോ വാക്സിൻ നൽകുന്നത് എത്ര വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആണ്?

താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?

  1. സിക്കിൾ സെൽ അനീമിയ
  2. ഹിമോഫീലിയ
  3. ഡിഫ്തീരിയ
  4. എയിഡ്സ്