താഴെ പറയുന്നവയിൽ BNS സെക്ഷനുകളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- സെക്ഷൻ 324 (2) - ദ്രോഹം ചെയ്യുന്നതിനുള്ള ശിക്ഷ - 6 മാസം വരെയാകാവുന്ന തടവോ പിഴയോ, രണ്ടും കൂടിയോ
- സെക്ഷൻ 324 (3) - ഗവൺമെന്റിന്റെയോ, ലോക്കൽ അതോറിറ്റിയുടെയോ ഉൾപ്പെടെ ഏതെങ്കിലും വസ്തുവകകൾക്ക് ദ്രോഹം ചെയ്യുന്നതും അതുവഴി നാശനഷ്ടം വരുത്തുന്ന ഏതൊരാൾക്കും - 1വർഷം വരെയാകാവുന്ന തടവോ , പിഴയോ , രണ്ടും കൂടിയോ
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
D2 മാത്രം ശരി