Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 37 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വകാര്യ പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ.
  2. ഒരു പൊതുപ്രവർത്തകൻ തൻറെ ഔദ്യോഗിക പദവിയുടെ പേരിൽ, സദുദ്ദേശത്തോടെ പ്രവർത്തിച്ചാൽ
  3. അതിനെതിരെ സ്വകാര്യ പ്രതിരോധത്തിന് ആർക്കും അവകാശമില്ല. പൊതുപ്രവർത്തകൻ നിയമാനുസൃതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    SECTION 37 (IPC SECTION 99 ) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)

    • സ്വകാര്യ പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ.

    • ഒരു പൊതുപ്രവർത്തകൻ തൻറെ ഔദ്യോഗിക പദവിയുടെ പേരിൽ, സദുദ്ദേശത്തോടെ പ്രവർത്തിച്ചാൽ

    • അതിനെതിരെ സ്വകാര്യ പ്രതിരോധത്തിന് ആർക്കും അവകാശമില്ല. പൊതുപ്രവർത്തകൻ നിയമാനുസൃതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.


    Related Questions:

    അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഒന്നിൽ കൂടുതൽ തവണ കുട്ടിയെ വ്യാപാരം ചെയ്ത വ്യക്തിക്ക് നൽകുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 143 (3) പ്രകാരമുള്ള മനുഷ്യക്കടത്തിന്റെ ശിക്ഷ എന്ത് ?

    1. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    2. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    3. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    4. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 5 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
      സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ അവളുടെ നേരെ ആക്രമണം / ക്രിമിനൽ പ്രയോഗം എന്നിവ വിശദീകരിക്കുന്ന BNS ലെ സെക്ഷൻ ഏത് ?
      ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?