Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കാനായി കുഞ്ഞിരാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾഏതെല്ലാം?

  1. കേരളീയ വാസ്തുശിൽപി, കണ്ണൂർ ജില്ലയിലെ കാനായി ഗ്രാമത്തിൽ ജനനം
  2. കെ.സി.എസ്. പണിക്കർ, ധനപാലൻ എന്നിവരുടെ ശിഷ്യൻ
  3. രാജാ രവിവർമ്മ അവാർഡ്, തിക്കുറിശ്ശി അവാർഡ് എന്നിവ നേടി
  4. ചെന്നൈയിലെ ഗവ:ഫൈനാർട്സ് കോളേജ്, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിൽ പഠനവും പരിശീലനവും

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും ശരി

    Cരണ്ടും മൂന്നും നാലും ശരി

    Dഒന്നും, രണ്ടും ശരി

    Answer:

    C. രണ്ടും മൂന്നും നാലും ശരി


    Related Questions:

    കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്വെയർ ആണ്:
    Slotted lever is closely connected with
    സ്റ്റാൻഡേർഡ് അളവുകൾ പ്രകാരം കാൻവാസ്, സ്പോഞ്ചു, കമ്പി എന്നിവ ഉപയോഗിച്ച് മനുഷ്യശരീരത്തിൻറ്റെ ആകൃതിയിൽ നിർമ്മിക്കുന്ന രൂപമാണ് :
    Priming is not required in
    Which Part of the nursing process includes the statements of the clients actual or potential Problem?