App Logo

No.1 PSC Learning App

1M+ Downloads

താഴെ നല്കിയവയിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ ശരിയായവ ?

  1. ഗ്രാമപഞ്ചായത്ത്
  2. ബ്ലോക്ക് പഞ്ചായത്ത്
  3. ജില്ലാ പഞ്ചായത്ത്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ: ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത്


    Related Questions:

    ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉത്ഭവിച്ചത് എവിടെയാണ് ?

    ജനാധിപത്യ ജീവിത ക്രമത്തിന് അനിവാര്യമായവയിൽ ശരിയായത് ?

    1. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക
    2. മറ്റുള്ളവരുടെ താല്പര്യങ്ങൾ മാനിക്കുക
    3. പൊതു നിയമങ്ങൾ അനുസരിക്കുക
      കേരള നിയമസഭയുടെ ആസ്ഥാനം ?
      "ജനങ്ങൾക്ക് ജനങ്ങളാൽ നടത്തപെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "- ആരുടെ വാക്കുകൾ ?

      പരോക്ഷ ജനാധിപത്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?

      1. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യരീതി
      2. ഇന്ത്യ പ്രതിനിത്യ ജനാധിപത്യത്തിനുദാഹരണമാണ്