Challenger App

No.1 PSC Learning App

1M+ Downloads
കെ. ഇ. എൻ. കുഞ്ഞഹമ്മദിന്റെ നിരൂപകകൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

Aസ്വർഗ്ഗം,നരകം,പരലോകം

Bസമൂഹം സാഹിത്യം സംസ്കാരം

Cപുരോഗമനസാഹിത്യപ്രസ്ഥാനം ചരിത്രവും വർത്തമാനവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കെ.ഇ.എൻ.കുഞ്ഞഹമ്മദിന്റെ നിരൂപക കൃതികൾ

  • സ്വർഗ്ഗം,നരകം ,പരലോകം

  • സമൂഹം സാഹിത്യം സംസ്കാരം

  • പുരോഗമനസാഹിത്യപ്രസ്ഥാനം ചരിത്രവും വർത്തമാനവും

  • കേരളീയനവോത്ഥനത്തിൻ്റെ ചരിത്രവും വർത്തമാനവും

  • ഫാസിസത്തിൻ്റെ അദൃശ്യലോകം

  • വേർതിരിവ്

  • തീ പിടിച്ച ആത്മാവുകൾക്കൊരു ആമുഖം

  • പ്രണയം .കവിത,സംസ്കാരം

  • കറുപ്പിന്റെ സൗന്ദര്യശാസ്ത്രം

  • മതേതരത്വവും ജനാധിപത്യവും

  • ഇരകളുടെ മാനിഫെസ്റ്റോ

  • നാലാംലോകത്തിന്റെ രാഷ്ട്രീയം

  • കാക്കപ്പോണികൾക്കും ഒരു കാലമുണ്ട്


Related Questions:

ഭൈമീനാടക പരിഭാഷ എഴുതിയത് ആര് ?
താഴെപറയുന്നവയിൽ നവവിമർശനത്തിന് ശേഷം വന്ന മലയാളത്തിലെ പ്രധാന നിരൂപകർ ആരെല്ലാം ?
''സാഹിത്യ കൃതികളുടെ ഗുണദോശ വിചിന്തനം നടത്തി വിലയിരുത്തുക '' ഇത് ഏത് നിരൂപണ വിഭാഗത്തിൽപ്പെടുന്നു
വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച് കാവ്യങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
"സാധാരണക്കാർക്ക് അഭിലാഷണീയമായ കല്പിതകഥകളെ ഗുളികാപരിണാമാക്കിക്കൊടുക്കുവാനുണ്ടായ ശ്രമതത്തിന്റെ ഫലമാണ് ചെറുകഥാപ്രസ്ഥാനം " എന്ന അഭിപ്രായം ആരുടേത് ?