App Logo

No.1 PSC Learning App

1M+ Downloads
പി. ഗോവിന്ദപ്പിള്ളയുടെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

Aഇ.എം.എസ്സും മലയാളസാഹിത്യവും

Bമാർക്‌സിസ്റ്റു സൗന്ദര്യശാസ്ത്രം : ഉത്ഭവവും വളർച്ചയും

Cഇസങ്ങൾക്കിപ്പുറം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പി.ഗോവിന്ദപ്പിള്ളയുടെ നിരൂപക കൃതികൾ

  • ഇ.എം.എസ്സും മലയാളസാഹിത്യവും

  • മാർക്‌സിസ്റ്റു സൗന്ദര്യശാസ്ത്രം : ഉത്ഭവവും വളർച്ചയും

  • ഇസങ്ങൾക്കിപ്പുറം

  • സാഹിത്യം: അധോഗതിയും പുരോഗതിയും

  • പൂന്താനം മുതൽ സൈമൺ വരെ

  • സാഹിത്യവും രാഷ്ട്രീയവും

  • സർഗാത്മകതയും പ്രതിബദ്ധതയും

  • സ്വദേശാഭിമാനി പ്രതിഭാവിലാസം

  • വൈജ്ഞാനിക വിപ്ലവം - ഒരു സാംസ്‌കാരികചരിത്രം


Related Questions:

"ഇടപ്പള്ളി കവികളെ " "ഒരേ ഞെട്ടിൽ വികസിച്ച രണ്ട് സുരഭിലകസുമങ്ങൾ" എന്ന് വിശേഷിപ്പിച്ചതാര്
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
താഴെപറയുന്നവയിൽ കാട്ടുമാടം നാരായണന്റെ കൃതി അല്ലാത്തത് ഏത് ?
അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ട്രാജഡിക്ക് എത്ര ഘടകങ്ങൾ ഉണ്ട് ?