App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aയാ ദേവി സർവ്വഭൂതേഷു

Bചിന്തയിലെ രൂപകങ്ങൾ

Cപ്രവാചകന്റെ മരണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വി.സി.ശ്രീജന്റെ നിരൂപക കൃതികൾ

  • യാ ദേവി സർവ്വഭൂതേഷു

  • ചിന്തയിലെ രൂപകങ്ങൾ

  • പ്രവാചകന്റെ മരണം

  • കഥയും പ്രത്യയശാസ്ത്രവും

  • വാക്കും വാക്കും

  • അർത്ഥാന്തരന്യാസം

  • ആധുനികോത്തരം: വിമർശനവും വിശകലനവും

  • വിമർശനാത്മക സിദ്ധാന്തം

  • നോവൽവായനകൾ

  • പ്രതിവാദങ്ങൾ

  • അർദ്ധവാദങ്ങൾ


Related Questions:

'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?
"പൂർണവിശ്രമ സൗഖ്യം" എന്ന കൃതി രചിത് ആര് ?
ഗദ്യ സഹിത്യക്കാരന്മാരെ കവികൾക്കുത്തുല്യം ബഹുമാനിച്ചു ,ഗദ്യ പ്രസ്ഥാന നായകന്മാരെ മഹാകവികൾ എന്ന് വിശേഷിപ്പിച്ചു - ഏത് നിരൂപകൻ
"കല ജീവിതം തന്നെ " എന്ന് അഭിപ്രായപ്പെട്ടത് ആര് ?