Challenger App

No.1 PSC Learning App

1M+ Downloads
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

Aരോഗത്തിന്റെ പൂക്കൾ

Bആൾ ഒഴിഞ്ഞ അരങ്ങ്

Cചെറുകഥയുടെ ചന്ദസ്സ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ

  • രോഗത്തിന്റെ പൂക്കൾ

  • ആൾ ഒഴിഞ്ഞ അരങ്ങ്

  • ചെറുകഥയുടെ ചന്ദസ്സ്

  • നഗ്ന യാമിനികൾ

  • മറുതിര കാത്തുനിന്നപ്പോൾ

  • ചുഴികൾ ചിപ്പികൾ

  • മൗനം തേടുന്ന വാക്ക്

  • കാഴ്ചയുടെ അശാന്തി

  • ശ്രാദ്ധം

  • വിതുമ്പുന്ന പാനപാത്രം


Related Questions:

"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരെന്ത് ?
വ്യംഗ്യമില്ലാതെ വാച്യം മാത്രമുള്ള കാവ്യങ്ങളെ ആനന്ദവർദ്ധനൻ ______ എന്ന് വിശേഷിപ്പിക്കുന്നു?
പദ്യത്തിലായാലും ഗദ്യത്തിൽ ആയാലും സ്തോഭം പുറപ്പെടുവിക്കാത്ത ഭാഷ വെറും ഉമിയാണന്നു പറഞ്ഞത് ?
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?