App Logo

No.1 PSC Learning App

1M+ Downloads

അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ദോഷങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

  1. മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
  2. നിയമവാഴ്ചയുടെ ലംഘനം
  3. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നത്.

    A3 മാത്രം ശരി

    B2, 3 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 2, 3 ശരി

    Read Explanation:

    നിയമ കോടതികൾക്ക് അവയുടെ വിപുലമായ നടപടിക്രമങ്ങൾ നിയമപരമായ രൂപങ്ങൾ എന്നിവ കാരണം സാങ്കേതിക കേസുകളിൽ, ബന്ധപ്പെട്ട കക്ഷികൾക്ക് നീതി നൽകാൻ പ്രയാസമാണ്.


    Related Questions:

    വിഷൻ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുള്ള NeGP യുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ? 

    1. പൊതു സേവനങ്ങൾ പൗരന്മാർക്ക് വീടിന്റെ അടുത്ത് എത്തിക്കുക

    2. കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക

    3. സൗജന്യ സേവനങ്ങൾ 

    താരതമ്യേനെ കുറഞ്ഞ ജനസംഖ്യയുള്ള ജനങ്ങൾ മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നതുമായ പ്രദേശങ്ങളെ എന്ത് പറയുന്നു ?
    'നിയമത്തിന്റെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗമാണ് പൊതുഭരണം' എന്നുപറഞ്ഞത്‌-
    നിയമ നിർമാണത്തിന്റെ പ്രവർത്തനം നിയമ നിർമാണ സഭയില്ലാത്ത മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന നിയമ നിർമാണത്തെ വിളിക്കുന്നത്?
    ------------------ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്.