ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് --------?Aഫലക ചലനങ്ങൾBഅന്തർജന്യ ശക്തികൾCബാഹ്യജന്യ ശക്തികൾDഭൗമ ചലനങ്ങൾ.Answer: D. ഭൗമ ചലനങ്ങൾ. Read Explanation: ഭൗമ ചലനങ്ങൾ: ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് ഭൗമ ചലനങ്ങൾ. ഭൗമ ചലനങ്ങൾക്ക് കാരണങ്ങൾ രണ്ട് തരം: അന്തർജന്യ ശക്തികൾ ബാഹ്യജന്യ ശക്തികൾ Read more in App