App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ രക്തം ശരീരത്തിലുടനീളം തുടർച്ചയായി പമ്പ ചെയ്യുന്നതിന്റെ ഹൃദയത്തിലെ പ്രവർത്തനങ്ങൾ ഏതെല്ലാം ?

  1. വെൻട്രിക്കുകളുടെ സങ്കോചം :വലത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവേശിക്കുന്ന രക്തക്കുഴൽ.ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവഹിക്കുന്ന രക്തക്കുഴൽ
  2. വെൻട്രിക്കിലുകളുടെ സങ്കോചത്തെ തുടർന്ന് ഹൃദയത്തിൽ നിന്ന് രക്തകുഴലിലേക്കു രക്തം ഒഴുകിയ ശേഷം നാല് അറകളും ഒന്നിച്ചു പൂർവ്വ സ്ഥിതി പ്രാപിക്കുന്നു
  3. ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു.
  4. ഏട്രിയങ്ങളുടെ സങ്കോചം :വലത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറഇടത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറ.

    Aഎല്ലാം ശരി

    B1, 3 ശരി

    C1, 2, 4 ശരി

    D2 മാത്രം ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    രക്തം ശരീരത്തിലുടനീളം തുടർച്ചയായി പമ്പ ചെയ്യുന്നതിന്റെ ഹൃദയത്തിലെ പ്രവർത്തനങ്ങൾ : 1.ഏട്രിയങ്ങളുടെ സങ്കോചം : വലത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറ ഇടത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറ 2.വെൻട്രിക്കുകളുടെ സങ്കോചം : വലത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവേശിക്കുന്ന രക്തക്കുഴൽ ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവഹിക്കുന്ന രക്തക്കുഴൽ വെൻട്രിക്കുകൾ സങ്കോചിക്കുമ്പോൾ വലതു വെൻട്രിക്കിളിൽ നിന്നും രക്തം ശ്വാസകോശ ധമനി വഴി ശ്വാസകോശങ്ങളിലേക്കും ഇടതു വെൻട്രിക്കിളിൽനിന്നും രക്തം മഹാധമനി വഴി ശരീരത്തിന്റെ വിവിധ ബാഗംങ്ങളിലേക്കും സംവഹണം ചെയ്യപ്പെടുന്നു 3.ഏട്രിയങ്ങളുടെയും വെൻട്രിക്കിലുകളുടെയും പൂർവ്വസ്ഥിതി പ്രാപിക്കൽ : വെൻട്രിക്കിലുകളുടെ സങ്കോചത്തെ തുടർന്ന് ഹൃദയത്തിൽ നിന്ന് രക്തകുഴലിലേക്കു രക്തം ഒഴുകിയ ശേഷം നാല് അറകളും ഒന്നിച്ചു പൂർവ്വ സ്ഥിതി പ്രാപിക്കുന്നു


    Related Questions:

    കട്ടി കുറഞ്ഞ ഭിത്തി ,രക്തം കുറഞ്ഞ മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു ,വാൽവുകൾ കാണപ്പെടുന്നു ,ഹൃദയത്തിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ?
    ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?
    ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?
    കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ________കാരണമാകുന്നു
    ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?