Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതൊക്കെയാണ് ഇൻസേർട്ട് മെനുവിൻ്റെ പ്രവർത്തനങ്ങൾ?

Aചിത്രങ്ങൾ ചേർക്കാൻ ഉപയോഗിക്കുന്നു

Bവീഡിയോകൾ ചേർക്കാൻ ഉപയോഗിക്കുന്നു

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

  • കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടെത്തിയത് - ലാറി ടെസ്ലർ

  • ഇൻസേർട്ട് മെനു - ഡോക്യുമെൻ്റിലേക്ക് ചിത്രങ്ങൾ, വീഡിയോ മുതലായവ ചേർക്കാൻ ഉപയോഗിക്കുന്നു

  • ഫോർമാറ്റ് മെനു - ഒരു ഡോക്യുമെൻ്റിൻ്റെ ഫോണ്ട്, ബോർഡർ, പശ്ചാത്തലം, മാർജിൻ മുതലായവ മാറ്റാൻ ഉപയോഗിക്കുന്നു

  • MS വിൻഡോസിനായുള്ള ടെക്സ്റ്റ് എഡിറ്റർ - നോട്ട്പാഡ്


Related Questions:

The technology that stores only the essential instructions on a microprocessor chip and thus enhances its speed is referred to as :
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങിയ വർഷം ?

which of the following statements are true?

  1. Free operating system based on Unix - Linux 
  2. Linux was developed by Linus Benedict Torvalds (1991)
  3. Linux's logo - a Tiger named Tux
    കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയായ അക്ഷയയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
    അനിമേഷനുകളും ഗെയിമുകളും കാർട്ടൂണുകളും എളുപ്പത്തിൽ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് ?