Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ പ്രത്യക്ഷണ നിയമങ്ങൾ ഏവ ?

  1. സാമീപ്യനിയമം (Laws of proximity)
  2. പരിപൂർത്തി നിയമം (Laws of closure)
  3. മനോഭാവ നിയമം (Law of attitude)
  4. സദൃശ്യ നിയമം (Laws of analogy)
  5. തുടർച്ചാനിയമം (Laws of continuity)

    Aiv മാത്രം

    Bഎല്ലാം

    Ci, ii, v എന്നിവ

    Di, v എന്നിവ

    Answer:

    C. i, ii, v എന്നിവ

    Read Explanation:

    പ്രത്യക്ഷണ നിയമങ്ങൾ

    1. സാമീപ്യനിയമം (Laws of proximity)
    2. സാമ്യതാനിയമം (Laws of similarity)
    3. സംപൂർണനിയമം / പരിപൂർത്തി നിയമം (Laws of closure) 
    4. തുടർച്ചാനിയമം (Laws of continuity)

    Related Questions:

    ഒരു കുട്ടിക്ക് അവന്റെ ജ്യോഗ്രാഫി അധ്യാപകനെ വളരെ ഇഷ്ടമാണ്. അവൻ ജ്യോഗ്രഫി പഠിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്തുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നു. പഠനത്തിന്റെ ഏതു നിയമമാണ് ഇവിടെ ബാധകമായിത് ?
    താഴെ പറയുന്നവരിൽ സാമൂഹ്യജ്ഞാനനിർമാതാവായി അറിയപ്പെടുന്നത് ?
    The term R-S formula associated with
    പാവ്ലോവ് ഏത് ജീവിയിലാണ് പരീക്ഷണം നടത്തിയത് ?
    'വ്യക്തിത്വ'വുമായി ബന്ധപ്പെട്ട "ട്രെയിറ്റ് തിയറി' മുന്നോട്ടു വെച്ചത്.