App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ലായനിയുടെ ഗാഡത പ്രസ്താവിക്കാനുള്ള അളവുകൾ ഏതെല്ലാം ?

  1. മൊളാരിറ്റി
  2. മൊളാലിറ്റി
  3. മോൾഭിന്നം

    A2, 3 എന്നിവ

    B1 മാത്രം

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • രണ്ടോ അതിലധികമോ ഘടക പദാർത്ഥങ്ങൾ ചേർന്ന മിശ്രിതമാണ് ലായനി 
    • ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത് - ലായകം (solvent )
    • ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം -ലീനം (solute )
    • ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ഗാഡത എന്ന് പറയുന്നത് 

      ഗാഡത പ്രസ്താവിക്കുന്ന അളവുകൾ 

    • മോൾഭിന്നം (mole fraction )
    • മൊളാരിറ്റി (molarity )
    • മൊളാലിറ്റി (molality )
    • mass pecentage 
    • volume percentage (വ്യാപ്ത ശതമാനം )
    • parts per million (പ്രതിദശലക്ഷാംശം )
    • mass by volume percentage (മാസ് പ്രതിവ്യാപ്ത ശതമാനം )

    Related Questions:

    ആദർശ ലായനികൾ രൂപീകരിക്കാൻ ഏറ്റവും സാധ്യതയുള്ളത് ഏത് തരത്തിലുള്ള ഘടകങ്ങൾക്കാണ്?
    ലേയത്വ ഗുണനഫലംയുടെ പ്രാധാന്യം എന്താണ്?
    ചുവടെ നല്കിയിരിക്കുന്നവയിൽ ഏകാത്മക മിശ്രിതം ഏത് ?
    D2O അറിയപ്പെടുന്നത് ?
    ഒരു ആസിഡ്-ബേസ് ടൈറ്ററേഷനിൽ, ശക്തമായ ഒരു ആസിഡിനെ ശക്തമായ ബേസുമായി ടൈറ്റേറ്റ് ചെയ്യുമ്പോൾ അവസാനബിന്ദു കണ്ടെത്താൻ സാധാരണയായി ഉപയോഗിക്കുന്ന സൂചകങ്ങളിൽ ഏതാണ്?