Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം ?

Aചെണ്ട, ചേങ്ങില, ഇലത്താളം, ശുദ്ധമദ്ദളം

Bചെണ്ട, ചേങ്ങില, കുഴൽ, ഇടയ്ക്ക

Cചെണ്ട, കൊമ്പ്, ഇടയ്ക്ക, ശുദ്ധമദ്ദളം

Dശുദ്ധമദ്ദളം, തിമില, ഇടയ്ക്ക, ഇലത്താളം

Answer:

A. ചെണ്ട, ചേങ്ങില, ഇലത്താളം, ശുദ്ധമദ്ദളം

Read Explanation:

• കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ - ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം, ഇടയ്ക്ക്, • കഥകളിയിലെ കേളികൊട്ടിന് ഉപയോഗിക്കുന്ന വാദ്യങ്ങൾ - ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില • അരങ്ങുകേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ - മദ്ദളം, ചേങ്ങില, ഇലത്താളം • കഥകളിയിൽ ഉപയോഗിക്കുന്ന അസുര വാദ്യം - ചെണ്ട


Related Questions:

പഞ്ചവാദ്യത്തിൽ ഉൾപ്പെടുന്നത് ഏത്?
Pandit Shiv Kumar Sharma is credited with single-handedly popularising which musical instrument?
Dalchand Sharma is an eminent Pakhawaj exponent of which of the following gharanas?
Which of the following best reflects Kerala's musical instrument heritage?

കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളിൽ താഴെ പറയുന്ന ഗ്രൂപ്പിൽ വിട്ടുപോയതെന്താണ്?

  • മിഴാവ്

  • കുഴിത്താളം

  • ഇടക്ക

  • കുഴൽ