Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

  1. NW - 1
  2. NW - 3
  3. NW - 8
  4. NW - 9

    Aiv മാത്രം

    Bii, iii, iv എന്നിവ

    Cഎല്ലാം

    Diii മാത്രം

    Answer:

    B. ii, iii, iv എന്നിവ

    Read Explanation:

    • കേരള സംസ്ഥാന ജല ഗതാഗത വകുപ്പ് നിലവിൽ വന്നത് - 1968 
    • ആസ്ഥാനം - ആലപ്പുഴ 
    • ദേശീയ ജല ഗതാഗത നിയമം നിലവിൽ വന്നത് - 2016 ഏപ്രിൽ 12 
    • ഈ നിയമ പ്രകാരം ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം - 111 
    • കേരളത്തിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം - 4 
      • NW - 3 : കൊല്ലം - കോഴിക്കോട് - 365 km 
      • NW - 8 : ആലപ്പുഴ - ചങ്ങനാശ്ശേരി - 28 km 
      • NW - 9 : ആലപ്പുഴ - കോട്ടയം - 38 km 
      • NW - 59 : കോട്ടയം - വൈക്കം - 28 km 

    Related Questions:

    NW-3 കടന്നുപോകുന്ന സംസ്ഥാനം ഏതാണ് ?
    ഉൾനാടൻ ജലപാതകൾ വഴി ദീർഘദൂര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?
    സാദിയ മുതൽ ദൂബ്രി വരെയുള്ള ദേശീയ ജലപാത ഏത് നദിയിലാണ് ?
    ഇന്ത്യയിൽ എത്ര ദേശീയ ജലപാതകൾ ഉണ്ട് ?
    ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഏത് ?