Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പുതിയതായി രൂപീകരിച്ച ജില്ലകൾ താഴെ പറയുന്നതിൽ ഏതാണ്

  1. ദ്രാസ്, ഷാം
  2. സൻസ്കാർ, നുബ്ര
  3. ഷോപിയാൻ, കുപ്‍വാര
  4. പൂഞ്ച്, റിയാസി

    Aiii, iv

    Bii മാത്രം

    Ci, ii എന്നിവ

    Di, iv

    Answer:

    C. i, ii എന്നിവ

    Read Explanation:

    കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതിയതായി പ്രഖ്യാപിച്ച ജില്ലകൾ - സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് • കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നപ്പോൾ ഉള്ള ജില്ലകൾ - ലേ, കാർഗിൽ • പുതിയ ജില്ലകൾ കൂടി വന്നതോടുകൂടി നിലവിൽ ആകെ 7 ജില്ലകളുണ്ട്


    Related Questions:

    1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?
    എത്ര നിയമസഭാ മണ്ഡലങ്ങളാണ് ഡൽഹിക്ക് ഉള്ളത് ?
    സൗത്ത് ആൻഡമാനേയും ലിറ്റിൽ ആൻഡമാൻ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?
    കവരത്തിക്ക് മുൻപ് ലക്ഷദ്വീപിന്റെ ആസ്ഥാനം എവിടെയായിരുന്നു ?
    മുഴുവൻ വൈദ്യുതി ആവശ്യം നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി മാറിയത് ?