Challenger App

No.1 PSC Learning App

1M+ Downloads

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. പ്രോജക്ട് ടൈഗറിന് നിയമപരമായ അധികാരം നൽകുന്നതിലൂടെ അത് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്ക് നിയമപിൻബലം നൽകുക
  2. ഫെഡറൽ ഘടനയിൽ അധിഷ്ഠിതമായി സംസ്ഥാനങ്ങളുമായുള്ള ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ കേന്ദ്ര-സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം വളർത്തിയെടുക്കുക
  3. കടുവ സംരക്ഷണത്തിനായുള്ള സുപ്രധാന ശിപാർശകൾ പാർലമെന്റിന്റെ മേൽനോട്ടത്തിനായി സമർപ്പിക്കുക
  4. ടൈഗർ റിസർവ്വിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പ്രാദേശിക ജനങ്ങളുടെ ഉപജീവന താൽപര്യങ്ങൾ സംരക്ഷിക്കുക

    Aiv മാത്രം

    Biii, iv എന്നിവ

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ

    • പ്രോജക്ട് ടൈഗറിന് നിയമപരമായ അധികാരം നൽകുന്നതിലൂടെ അത് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്ക് നിയമപിൻബലം നൽകുക

    • ഫെഡറൽ ഘടനയിൽ അധിഷ്ഠിതമായി സംസ്ഥാനങ്ങളുമായുള്ള ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ കേന്ദ്ര-സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം വളർത്തിയെടുക്കുക

    • കടുവ സംരക്ഷണത്തിനായുള്ള സുപ്രധാന ശിപാർശകൾ പാർലമെന്റിന്റെ മേൽനോട്ടത്തിനായി സമർപ്പിക്കുക

    • ടൈഗർ റിസർവ്വിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പ്രാദേശിക ജനങ്ങളുടെ ഉപജീവന താൽപര്യങ്ങൾ സംരക്ഷിക്കുക


    Related Questions:

    Institute of Forest Biodiversity (IFB) യുടെ ആസ്ഥാനം എവിടെ ?
    ഫോറെസ്റ്റ് സർവേ ഓഫ് ഇന്ത്യ ആദ്യമായി റിപ്പോർട്ട്‌ തയാറാക്കിയ വർഷം ഏത് ?

    താഴെപ്പറയുന്നവയിൽ വനനിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ബ്രിട്ടീഷ് ഭരണകൂടം എല്ലാ തരിശുഭൂമികളുടെയും പരമാധികാരം ഏറ്റെടുക്കാൻ കാരണമായ നിയമമാണിത്
    2. 1927 ലെ ഇന്ത്യൻ വനനിയമം ബ്രിട്ടീഷുകാരുടെ കീഴിൽ നടപ്പാക്കിയ മുൻ ഇന്ത്യൻ വനനിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു
    3. 1878 ലെ നിയമവും 1927 ലെ നിയമവും വനവിസ്‌തൃതിയുള്ള പ്രദേശങ്ങൾ ഏകീകരിക്കാനും കരുതൽ നൽകാനും സഹായിച്ചു
      ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം?
      വാർഷിക വർഷപാതം 200 സെ.മീ നും മുകളിൽ ലഭിക്കുന്ന കാടുകൾ ഏത് ?