Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് ഒരു ഓർബിറ്റലിന്റെ കോണ്ടം സംഖ്യകൾ ?

An=4 l=4 m= 3

Bn=3 l=1 m= -1

Cn=3 l=0 m= -3

Dn=2 l=4 m= -1

Answer:

B. n=3 l=1 m= -1


Related Questions:

സൂപ്പർ കണ്ടക്റ്റിവിറ്റി കാണിക്കുന്നത് എപ്പോഴാണ് ?
ഒരു അയോണിന്റെ സ്ഥാനം ചലനം മൂലം ഉണ്ടാകുന്ന വൈകല്യം ___________
ഹൈഡ്രജൻ ആറ്റത്തിന്റെ ബോർ മോഡലിൻടെ energy levels:
ഷ്രോഡിങ്ങർ സമവാക്യത്തിൻടെ സമയ - സ്വതന്ത്ര (ടൈം independant) രൂപം :
ന്യൂക്ലിയർ മാഗ്നെറ്റിക് റോസെൻസിന്റെ (NMR) വൈദ്യുത കാന്തിക സ്പെക്ട്രത്തിന്റെ മേഖല _________ ആണ് .