താഴെ പറയുന്നവയിൽ ഏതാണ് രാജ്യസഭയുടെ പ്രത്യേക അധികാരങ്ങൾ ?
- ദേശീയ താൽപര്യം പരിഗണിച്ച് ആവശ്യമായ സാഹചര്യത്തിൽ സംസ്ഥാന പട്ടികയിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുക.
- ധനബിൽ അവതരിപ്പിക്കുക.
- ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക.
- അഖിലേന്ത്യാ സർവീസുകൾ രൂപീകരിക്കുക.
Ai മാത്രം
Bi ഉം iv ഉം
Ci, iii, iv
Dമുകളിൽ പറഞ്ഞവയെല്ലാം
