Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ബാരിസ്റ്റർ ജി പി പിള്ളയുടെ കൃതികൾ ഏതൊക്കെയാണ് ? 

  1. റപ്രസന്റേറ്റീവ് ഇന്ത്യൻസ് 
  2. ഇന്ത്യൻ കോൺഗ്രസ്മാൻ 
  3. റപ്രസന്റേറ്റീവ് സൗത്ത് ഇന്ത്യൻസ് 
  4. ദി വ്യൂ ഓഫ് ഇന്ത്യൻ ഇൻഡിപെന്റൻസ് 

A1 , 2 , 3

B2 , 3

C1 , 4

Dഇവയെല്ലാം

Answer:

A. 1 , 2 , 3


Related Questions:

A V കുട്ടിമാളു അമ്മയുടെ ജീവിത കാലഘട്ടം ?
കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം ഏത് ?
കെ. കേളപ്പൻ ഏത് പ്രധാന സംഘടനയുടെ ആദ്യ പ്രസിഡൻ്റ് ആയിരുന്നു?
Who founded a temple for all castes and tribes at Mangalathu Village?
ലോകമാന്യൻ പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം ?