Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ പൊഫ. പി . മീരാക്കുട്ടിയുടെ കൃതികൾ ഏതെല്ലാം ?

Aവിലാസിനിയുടെ ആഖ്യാനകല

Bആശാൻ തൊട്ട് ഇടശ്ശേരി വരെ

Cതനതു പുതുസിദ്ധാന്തങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രൊഫ. പി.മീരാക്കുട്ടിയുടെ കൃതികൾ

  • വിലാസിനിയുടെ ആഖ്യാനകല

  • 'തനതു പുതുസിദ്ധാന്തങ്ങൾ

  • ആശാൻ തൊട്ട് ഇടശ്ശേരി വരെ

  • അകലെക്കാഴ്‌ചകൾ

  • അമൃതലേഖ

  • ആശാൻ കവിത: രോധവും പ്രതിരോധവും

  • ബഷീർ കാലത്തിന്റെ കനൽ

  • ഇടശ്ശേരി നവഭാവുകത്വത്തിന്റെ കവി


Related Questions:

വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?
"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ട്രാജഡിക്ക് എത്ര ഘടകങ്ങൾ ഉണ്ട് ?
കാവ്യപ്രകൃതിയിൽ " വില്യം വേർഡ്‌സ് വെർത്ത്" എന്തിനെയാണ് നിർവചിക്കുന്നത് ?
പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?