മാഗ് ലെവ് ട്രെയിനുകളെ സമ്പന്ധിച്ചു ചുവടെ പറയുന്നവയിൽ ഏതെല്ലാം ശെരിയാണ് ?
- മാഗ് ലെവ് ട്രെയിനുകൾ പാളങ്ങളിലൂടെ അതിവേഗം ഉരുണ്ടുപോകുന്ന ലോഹചക്രങ്ങൾ ഉണ്ട്
- മാഗ് ലെവ് ട്രെയിനുകൾ ചക്രങ്ങളില്ലാതെ തന്നെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്നു.
- മാഗ് ലെവ് ട്രെയിനുകൾ ഘർഷണം മൂലമുള്ള ഊർജനഷ്ടവും ശബ്ദമലിനീകരണവും ഗണ്യമായി കുറയ്ക്കുന്നു.
- ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുതകാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീകരണങ്ങൾ മൂലം ഉണ്ടാവുന്ന കാന്തികപ്രഭാവവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ മൂലം മാഗ് ലെവ് ട്രെയിനുകൾ ഓടുന്നു.
Ai, iii ശരി
Bii, iii, iv ശരി
Cii മാത്രം ശരി
Di, ii ശരി