App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?

Aസ്ഥാനാന്തരം

Bത്വരണം

Cപ്രവേഗം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സ്ഥാനാന്തരം,ത്വരണം,പ്രവേഗം,ബലം തുടങ്ങിയ ഭൗതിക അളവുകൾ സദിശങ്ങളാണ്.


Related Questions:

ഇനിപ്പറയുന്നവയിൽ ഏത് ചലന നിയമമാണ് ജഡത്വവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
The forces involved in Newton’s third law act .....
നമ്മൾ നിശ്ചലമായ വെള്ളത്തിൽ ഒരു ബോട്ടിൽ നടക്കുമ്പോൾ, ബോട്ട് .....
രണ്ട് ശക്തികൾ ഒരു ശരീരത്തിൽ പ്രവർത്തിക്കുന്നു. ശരീരം സന്തുലിതാവസ്ഥയിൽ തുടരുന്നതിന്, ശക്തികൾ ..... ആയിരിക്കണം.
ഒരു വേരിയബിൾ മാസ് കോൺസ്റ്റന്റ് വെലോസിറ്റി സിസ്റ്റത്തിലെ ബലം എങ്ങനെ കണക്കാക്കാം?