Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വൈലോപ്പള്ളിയുടെ കൃതികൾ ഏതെല്ലാം ?

  1. പച്ചക്കുതിര
  2. കുന്നിമണികൾ
  3. മിന്നാമിന്നി

    Aമൂന്ന് മാത്രം

    Bഇവയെല്ലാം

    Cഒന്ന് മാത്രം

    Dരണ്ട് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രധാന കൃതികൾ

    • പച്ചക്കുതിര

    • കുന്നിമണികൾ

    • മിന്നാമിന്നി

    • കന്നിക്കൊയ്ത്ത്

    • മാമ്പഴം

    • സഹ്യന്റെ മകൻ

    • കണ്ണീർപ്പാടം

    • ഓണക്കിനാവുകൾ

    • വിത്തും കൈക്കോട്ടും

    • കടൽകാക്കകൾ

    • കുരുവികൾ


    Related Questions:

    മകോതൈയിലെ ഒരു ചേര രാജാവിലെ പരാമർശിക്കുന്ന അറിയപ്പെടുന്ന അവസാനത്തെ ലിഖിതമേത് ?

    ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്?

    1. കീചകവധം
    2. ഉത്തരാസ്വയംവരം
    3. നരകാസുരവധം
      ' അരക്കവി ' എന്നറിയപ്പെടുന്നത് ആരാണ് ?
      മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി ഏതാണ് ?
      Who was the first president of SPCS?